Breaking News
ഹയ്യാ കാര്‍ഡില്‍ ഡിസംബര്‍ 23 വരെ സൗജന്യ യാത്ര
അമാനുല്ല വടക്കാങ്ങര
ദോഹ. ഹയ്യാ കാര്‍ഡില്‍ ഡിസംബര്‍ 23 വരെ സൗജന്യ യാത്ര. ലോകകപ്പ് കഴിഞ്ഞെങ്കിലും ഇപ്പോഴും ഹയ്യാ കാര്‍ഡില്‍ സൗജന്യ യാത്രയാണ്. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 23 വരെയാണ് ഹയ്യാ കാര്‍ഡില്‍ സൗജന്യ യാത്ര അനുവദിച്ചത്.