Breaking News
ഫിഫ റാങ്കിംഗില്‍ ഇപ്പോഴും ബ്രസീല്‍ തന്നെ മുന്നില്‍
റഷാദ് മുബാറക്
ദോഹ. ഫിഫ/കൊക്കകോള ലോക റാങ്കിംഗില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഫിഫ 2022 ജേതാക്കളായ അര്‍ജന്റീന രണ്ടാം സ്ഥാനത്തും റണ്ണേര്‍സ് അപ്പായ ഫ്രാന്‍സ് മൂന്നാം സ്ഥാനത്തുമാണ് .
ബെല്‍ജിയം, ഇംഗ്‌ളണ്ട്, നെതര്‍ലാന്റ്‌സ്, ക്രൊയേഷ്യാ, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നിവയാണ് ആദ്യ പത്തിലുള്ള രാജ്യങ്ങള്‍.
അടുത്ത ഫിഫ/കൊക്കകോള ലോക റാങ്കിംഗ് 2023 ഏപ്രില്‍ 6-ന് പ്രസിദ്ധീകരിക്കും.