Uncategorized

കോര്‍ണിഷ് റോഡ് പൂര്‍ണ്ണമായും ഗതാഗതത്തിനായി തുറന്നു

അമാനുല്ല വടക്കാങ്ങര

ദോഹ: ഫിഫ ലോകകപ്പ് ആക്ടിവേഷനുകള്‍ക്കായി 2022 നവംബര്‍ 1 മുതല്‍ ഗതാഗതം നിരോധിച്ച കോര്‍ണിഷ് സ്ട്രീറ്റ് ഇപ്പോള്‍ പൂര്‍ണമായും ഗതാഗതത്തിനായി തുറന്നു.

55 ദിവസം അടച്ചിട്ടതിന് ശേഷം റാസ് അബു അബൂദ് ഇന്റര്‍സെക് ഷന്‍ മുതല്‍ ഷെറാട്ടണ്‍ ഇന്റര്‍സെക് ഷന്‍ വരെയുള്ള റോഡ് ഇന്നാണ് പൂര്‍ണമായും 0 തുറന്നത്.

ലോകകപ്പ് കഴിഞ്ഞതിന്റെ തോട്ടടുത്ത ദിവസം ഡിസംബര്‍ 19-ന് ഷെറാട്ടണ്‍ ഇന്റര്‍സെക് ഷനില്‍ നിന്ന് റാസ് അബു അബൂദ് ഇന്റര്‍സെക് ഷനിലേക്കുള്ള ഒരു ദിശയില്‍ റോഡ് ഭാഗികമായി തുറന്നിരുന്നു

Related Articles

Back to top button
error: Content is protected !!