Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

തെരുവുകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ജനറല്‍ ക്ലീന്‍ലിനസ് ഡിപ്പാര്‍ട്ട്മെന്റ്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയെ തുടര്‍ന്ന് തെരുവുകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ജനറല്‍ ക്ലീന്‍ലിനസ് ഡിപ്പാര്‍ട്ട്മെന്റ്. തിങ്കളാഴ്ച ഉച്ച മുതല്‍ ചൊവ്വാഴ്ച വൈകുന്നേരം വരെ ഏകദേശം 1,324 കിലോമീറ്റര്‍ പ്രദേശം വൃത്തിയാക്കാന്‍ ടീമുകള്‍ക്ക് കഴിഞ്ഞു. കൂടാതെ, ആറ് ബാച്ചുകളിലായി 108 ടണ്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തതായും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 385 തൊഴിലാളികളുടെ പങ്കാളിത്തത്തോടെയാണ് വര്‍ക്ക് ടീമുകള്‍ ശുചീകരണ ദൗത്യം പൂര്‍ത്തീകരിച്ചത്.

Related Articles

Back to top button