
സെപ്രോടെകിന് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് കാര്‍ ഡ്രൈവര്‍മാരേയും ട്രെയിലര്‍ ഡ്രൈവര്‍മാരേയും വേണം
ദോഹ. സെപ്രോടെകിന് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് കാര്‍ ഡ്രൈവര്‍മാരേയും ട്രെയിലര്‍ ഡ്രൈവര്‍മാരേയും വേണം . ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സും എന്‍.ഒ,സിയും ഖത്തര്‍ ഐഡിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്‌ളീഷില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്നവരായിരിക്കണം.

2000 റിയാല്‍ മുതല്‍ 2300 റിയാല് വരെ അടിസ്ഥാന ശമ്പളവും ഭക്ഷണ അലവന്‍സും ഓവര്‍ ടൈം അലവന്‍സും ഹൗസിം ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അലവന്‍സും ലഭിക്കും.
താല്‍പര്യമുള്ളവര്‍ക്ക് സിവിയും ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ് കോപ്പിയും jobs@ceproqatar.com എന്ന ഇമെയിലില്‍ അയക്കാം.
പഴയ മന്നായ് റൗണ്ടബൗട്ടിനടുത്തുള്ള അരിയാന്‍ ടവര്‍ ഫസ്റ്റ് ഫ്‌ളോറിലുള്ള 103 ാം നമ്പര്‍ ഓഫീസില്‍ നേരിട്ടും അപേക്ഷകള്‍ സമര്‍പ്പിക്കാം.