ഖത്തറില്‍ ജൂണില്‍ ഗതാഗത നിയമലംഘനങ്ങള്‍ വര്‍ദ്ധിച്ചു

ദോഹ. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പിഎസ്എ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഖത്തറിലെ ഗതാഗത നിയമലംഘനങ്ങള്‍ ജൂണില്‍ 5.5 ശതമാനം വര്‍ധിച്ചു.
അമിതവേഗത, സിഗ്‌നലുകള്‍ മറികടക്കല്‍, ഓവര്‍ടേക്ക് ചെയ്യല്‍, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാത്തത് തുടങ്ങിയവ ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നു.