പത്തു ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതി വിജയകരമായി നടപ്പാക്കി ഖത്തര്‍
പത്തു ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതി വിജയകരമായി നടപ്പാക്കി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. പത്തു ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതി വിജയകരമായി നടപ്പാക്കി ഖത്തര്‍ മുനിസിപ്പല്‍ മന്താലയം അറിയിച്ചു.
വിവിധ മന്ത്രാലയങ്ങള്‍, എംബസികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ ദൗത്യം വിജയകരമായി നടപ്പാക്കിയത്.