
സ്‌പോക്കണ്‍ അറബിക് മെയിഡ് ഈസി പ്രവാസി ബന്ധു ഡോ.എസ് അഹ് മദിന് സമ്മാനിച്ചു
ദോഹ. ഡോ. അമാനുല്ല വടക്കാങ്ങരയുടെ സ്‌പോക്കണ്‍ അറബിക് മെയിഡ് ഈസി എന്ന പുസ്തകം പ്രവാസി ബന്ധു ഡോ. എസ് അഹ് മദിന് സമ്മാനിച്ചു.
തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ഇരുപത്തിയൊന്നാമത് പ്രവാസി ദിനാഘോഷ ചടങ്ങില്‍ വെച്ചാണ് ഗ്രന്ഥകാരനായ ഡോ. അമാനുല്ല വടക്കാങ്ങര പുസ്തകം സമ്മാനിച്ചത്.