Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

അറബ് ലീഗ് സെക്രട്ടറി ജനറലുമായി ഖത്തര്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

അമാനുല്ല വടക്കാങ്ങര

ദോഹ. അറബ് ലീഗ് സെക്രട്ടറി ജനറലുമായി അഹമ്മദ് അബൗള്‍ ഗെയ്തുമായി ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി കൂടിക്കാഴ്ച നടത്തി. ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന അറബ് സാമൂഹികകാര്യ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 42-ാമത് യോഗത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച നടന്നത്.

Related Articles

Back to top button