Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

24 മാന്‍പവര്‍ കമ്പനികള്‍ അടച്ചുപൂട്ടാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവ്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ 24 മാന്‍പവര്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. മാന്‍പവറുമായി ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനും തൊഴിലുടമകളുമായുള്ള കരാര്‍ പൂര്‍ത്തീകരിക്കാത്തതിനുമാണ് നടപടി. അടച്ചുപൂട്ടിയ സ്ഥാപനങ്ങളുടെ ലിസ്റ്റും മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മാന്‍പവര്‍ കമ്പനികളുടെ പ്രവര്‍ത്തനത്തെ സൂക്ഷ്മമായാണ് മന്ത്രാലയം നിരീക്ഷിക്കുന്നതെന്നും നിയമ വ്യവസ്ഥകള്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനുള്ള പരിശോധനാ ക്യാമ്പയിനുകള്‍ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button