Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

പൂരം 2023 ലോഗോ പ്രകാശനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ഇന്‍കാസ് തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനുവരി, ഫെബ്രുവരി, മാസങ്ങളില്‍ ആയി നടത്താന്‍ പോകുന്ന
കല, കായിക, സാംസ്‌കാരിക,സേവന പരിപാടികളുടെ സമന്വയമായ പൂരം 2023 ലോഗോ ഖത്തര്‍ ഇന്‍കാസ് സീനിയര്‍ നേതാവ് ജോപ്പച്ചന്‍ തെക്കേകൂറ്റ്
പ്രകാശനം ചെയ്തു .

ഐ സി സി മുംബൈ ഹാളില്‍ നടന്ന ചടങ്ങില്‍ ഐ എസ് സി മെമ്പര്‍ കെ. വി. ബോബന്‍, ഖത്തര്‍ ഇന്‍കാസ് സംസ്ഥാന, ജില്ലാ നേതാക്കളായ സി. താജുദ്ധീന്‍,പ്രദീപ് പിള്ള,ബഷീര്‍ തുവാരിക്കല്‍, ഷിബു കല്ലറ,അഷറഫ് മലപ്പുറം,അബ്രഹം ജോസഫ്,മാത്യു തോമസ്, ഷമീര്‍ പൊന്നൂരാന്‍,മുനീര്‍, ജോജി,ഫൈസല്‍, അന്‍ഷാദ്,. യു. എം. സുരേഷ്,ഹനീഫ ചാവക്കാട്, ഷെമീം മേപ്പാട്ട്, സര്‍ജിത്.കുട്ടം പറമ്പത്ത് , കെ.വി.പ്രേംജിത്,ഉല്ലാസ്. ടി. വി, മഞ്ജു നാഥ്, അഷറഫ് ചെമ്മാപ്പിള്ളി യൂനെസ്, ഐജോ, എഡ്വിന്‍,ദീപക്,ദില്‍ഷാദ്,തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button