Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

2022 ല്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 35 ദശലക്ഷത്തിലധികം യാത്രക്കാരെ സ്വാഗതം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറും അനുബന്ധ പ്രവര്‍ത്തനങ്ങളും നടന്ന 2022 ല്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 35 ദശലക്ഷത്തിലധികം യാത്രക്കാരെ സ്വാഗതം ചെയ്തതായും 217,000 വിമാന സര്‍വീസുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിതയായും റിപ്പോര്‍ട്ട്.


170 ല്‍ അധികം ലക്ഷ്യ സ്ഥാനങ്ങളും 44 എയര്‍ലൈന്‍ പാര്‍ട്ടണര്‍മാരുമായാണ് ലോകോത്തര വിമാനത്താവളത്തിനുള്ള നിരവധി പുരസ്‌കാരങ്ങളുമായാണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ജൈത്രയാത്ര തുടരുന്നത്.

Related Articles

Back to top button