Breaking NewsUncategorized
ഖത്തറില്‍ സന്ദര്‍ശകര്‍ക്കുള്ള നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് ഇന്ന് മുതല്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ വിദേശികള്‍ക്കുള്ള നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആദ്യഘട്ടം 2023 ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (എംഒപിഎച്ച്) അറിയിച്ചു. ഇന്നുമുതല്‍ സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തുന്ന എല്ലാ വിദേശികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടായിരിക്കണം