Breaking NewsUncategorized
ഗ്ലോബല്‍ യൂത്ത് ഇന്റര്‍ഫെയ്ത്ത് & ഇന്റര്‍ കള്‍ച്ചറല്‍ ഫോറം ആരംഭിച്ചു
ദോഹ. യുവജനവും സമാധാനവും: സിദ്ധാന്തത്തില്‍ നിന്ന് പ്രയോഗത്തിലേക്ക് എന്ന സുപ്രധാനമായ മുദ്രാവാക്യം വിശകലന വിധേയമാക്കുന്ന നാല് ദിവസത്തെ ‘ഗ്ലോബല്‍ യൂത്ത് ഇന്റര്‍ഫെയ്ത്ത് & ഇന്റര്‍ കള്‍ച്ചറല്‍ ഫോറം, ഖത്തര്‍ 2023’ക്ക് ദോഹയില്‍ തുടക്കമായി. എ കോമണ്‍ വേഡ് എമംഗ് ദ യൂത്ത് എന്ന കൂട്ടായ്മയുമായി സഹകരിച്ച് ദോഹ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് (ഡിഐസിഐഡി) ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.