
ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ ടയര്‍ പത്തിലും ബീഫ് കറിയും വെറും പതിനഞ്ച് റിയാലിന്
അമാനുല്ല വടക്കാങ്ങര
ദോഹ. ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവമായ ടയര്‍ പത്തിലും ബീഫ് കറിയും വെറും പതിനഞ്ച് റിയാലിന് ലഭ്യമാക്കി ഓള്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ്. ഇന്ന് മുതല്‍ ഫെബ്രുവരി 21 ചൊവ്വാഴ്ച വരെ ഡിന്നറിനാണ് ഈ കിടിലന്‍ ഓഫര്‍ നല്‍കുന്നതെന്ന് ഗള്‍ഫ് ഗാര്‍ഡന്‍ മാനേജര്‍ അലി വള്ളിയാട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 44682981 എന്ന നമ്പറില്‍ ബന്ധപ്പെടാം.