- March 21, 2023
- Updated 3:56 am
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പെട്രോള്‍ സ്റ്റേഷന്‍ നാളെ രാവിലെ പ്രവര്‍ത്തിക്കില്ല
- February 16, 2021
- GENERAL
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പെട്രോള്‍ സ്റ്റേഷന്‍ നാളെ രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ പ്രവര്‍ത്തിക്കില്ലെന്ന് വുഖൂദ് അറിയിച്ചു.
അറ്റകുറ്റപ്പണികള്‍ക്കായി മുഴുവന്‍ സേവനങ്ങളും അടക്കുന്നതായി കമ്പനി ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചു. ഫെബ്രുവരി 17 ബുധനാഴ്ച രാവിലെ 7 മുതല്‍ 12 വരെ അര ദിവസത്തേക്കാണ് പെട്രോള്‍ സ്റ്റേഷന്‍ അടക്കുക.
Archives
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,179
- CREATIVES7
- GENERAL457
- IM SPECIAL200
- LATEST NEWS3,658
- News726
- VIDEO NEWS6