
Archived ArticlesBreaking News
ഖത്തറില്‍ ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ കൂട്ടിയതായ പോസ്റ്റുകള്‍ വ്യാജം, വിവരങ്ങള്‍ക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്ന് ട്രാഫിക് വകുപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ കൂട്ടിയതായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ വ്യാജമാണെന്നും, വിവരങ്ങള്‍ക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി.