Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

എമര്‍ജന്‍സി മെഡിക്കല്‍ ഡിസ്പാച്ചര്‍ക്ക് മിഡില്‍ ഈസ്റ്റ് ഡിസ്പാച്ചര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്

അമാനുല്ല വടക്കാങ്ങര

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ (എച്ച്എംസി) എമര്‍ജന്‍സി മെഡിക്കല്‍ ഡിസ്പാച്ചര്‍ക്ക് യുഎസ് ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ അക്കാദമിസ് ഓഫ് എമര്‍ജന്‍സി ഡിസ്പാച്ചിന്റെ (ഐഎഇഡി) മിഡില്‍ ഈസ്റ്റ് ഡിസ്പാച്ചര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ആംബുലന്‍സ് സേവനത്തില്‍ പ്രവര്‍ത്തിക്കുന്ന മുതാസ് അല്‍റഫയ്യയാണ് പുരസ്‌കാരം നേടിയത്.അടുത്തിടെ ദുബായില്‍ നടന്ന ഒരു പ്രത്യേക ചടങ്ങില്‍ മുതാസ് അല്‍റഫയ്യ പുരസ്‌കാരം ഏറ്റുവാങ്ങി

Related Articles

Back to top button