
ടെഡ് ഇന്‍ അറബിക് ഉച്ചകോടി മാര്‍ച്ച് 18-19 തീയതികളില്‍ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ടെഡ് ഇന്‍ അറബിക് ഉച്ചകോടി മാര്‍ച്ച് 18-19 തീയതികളില്‍ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ആഗോളതലത്തില്‍ അറബി ഭാഷയില്‍ ആശയങ്ങള്‍ പ്രചോദിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി ഖത്തര്‍ ഫൗണ്ടേഷനും ടെഡും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.