Uncategorized

സിദ്ധിഖ് പുറായിലിനെ ഖത്തര്‍ ഇന്‍കാസ് യൂത്ത് വിങ് പ്രവര്‍ത്തകര്‍ ആദരിച്ചു

അഫ്‌സല്‍ കിളയില്‍

ദോഹ : ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍(ഐ.സി.സി) മാനേജ്മെന്റ് കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും ഏബിള്‍ ഗ്രൂപ്പ് ചെയര്‍മാനുമായ സിദ്ധിഖ് പുറായിലിനെ ഖത്തര്‍ ഇന്‍കാസ് യൂത്ത് വിങ് പ്രവര്‍ത്തകര്‍ ആദരിച്ചു.

വിപിന്‍ മേപ്പയ്യൂര്‍, ഷിഹാബ് നരണിപ്പുഴ, വിഷ്ണു നാരായണ്‍, മുരളി തയ്ക്കാവ് എന്നിവര്‍ ചേര്‍ന്ന് മൊമന്റോ നല്‍കി ആദരിച്ചു. ചടങ്ങില്‍ ഹാഷിം ആലപ്പുഴ, ഷാഹിദ്, ജംഷിദ്, അമീന്‍ അരോമ, ഷാഹിന്‍ മജീദ്, ശിവാനന്ദന്‍, ഷംസീര്‍, ഹാഫില്‍, സജിത് അബ്ദുള്ള, സലീം,രാഖേഷ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!