
ജനുവരി 19 മുതല്‍ ഫെബ്രുവരി 8 വരെ വിസ കാര്‍ഡുടമകള്‍ക്ക് ഫിഫ 2022 ടിക്കറ്റുകള്‍ സ്വന്തമാക്കാനവസരം
അമാനുല്ല വടക്കാങ്ങര
ദോഹ. കായിക ലോകം കാത്തിരിക്കുന്ന കാല്‍പന്തുകളിയുടെ മാമാങ്കമായ 2022 ഫിഫ ലോക കപ്പിനുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കുവാനവസരം. ഫിഫ 2022 പ്രായോജകരായ വിസ കാര്‍ഡുടമകള്‍ക്കാണ് ഇപ്പോള്‍ ടിക്കറ്റുകള്‍ നേടാനവസരമുള്ളത്.
ജനുവരി 19 മുതല്‍ ഫെബ്രുവരി 8 വരെ വിസ കാര്‍ഡുടമകള്‍ക്ക് ഫിഫ 2022 ടിക്കറ്റുകള്‍ സ്വന്തമാക്കാമെന്ന് ഖത്തര്‍ നാഷണല്‍ ബാങ്ക് ട്വീറ്റ് ചെയ്തു