Breaking News

2023 ജനുവരിയില്‍ ഖത്തറില്‍ 2261 ജനനവും 236 മരണവും

 

അമാനുല്ല വടക്കാങ്ങര

ദോഹ. 2023 ജനുവരിയില്‍ ഖത്തറില്‍ 2261 ജനനവും 236 മരണവും റിപ്പോര്‍ട്ട് ചെയ്തതായി പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിസംബറിനെ അപേക്ഷിച്ച് ജനനത്തില്‍ 7.1 ശതമാനം കുറവും മരണത്തില്‍ 4.4 ശതമാനം വര്‍ദ്ധനവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

 

Related Articles

Back to top button
error: Content is protected !!