ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തലിന് കമ്മ്യൂണിറ്റി യാത്രയയപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ തന്റെ കാലാവധി പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങുന്ന ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തലിന് കമ്മ്യൂണിറ്റി യാത്രയയപ്പ് നല്‍കി. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ നടന്ന ചടങ്ങില്‍ അപെക്‌സ് ബോഡി ഭാരവാഹികളും ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രമുഖരും സംബന്ധിച്ചു
