Uncategorized

ഇന്ന് ലോക ഓട്ടിസം ബോധവല്‍ക്കരണ ദിനം

ദോഹ. വൈവിധ്യമാര്‍ന്ന പരിപാടികളോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ലോക ഓട്ടിസം ബോധവല്‍ക്കരണ ദിന പരിപാടികള്‍ നടക്കുകയാണ്. ഖത്തറും ലോക രാജ്യങ്ങളുമായി ഈ ദിനത്തില്‍ പങ്കുചേരുന്നു.

പൊതുജനാരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ , ഖത്തര്‍ ഫൗണ്ടേഷന്‍, ഷഫല്ലാഹ് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ കുടുംബങ്ങളെയും രക്ഷിതാക്കളെയും മികച്ച രീതിയില്‍ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോധവല്‍ക്കരണ കാമ്പയിന്‍ നടക്കുന്നത്.

Related Articles

Back to top button
error: Content is protected !!