2023 ആദ്യ പാദത്തില്‍ ചരക്ക് നീക്കത്തില്‍ 30 ശതമാനം വര്‍ദ്ധന
ദോഹ. 2023 ആദ്യ പാദത്തില്‍ ചരക്ക് നീക്കത്തില്‍ 30 ശതമാനം വര്‍ദ്ധന .ഖത്തര്‍ തുറമുഖ മാനേജ്മെന്റ് കമ്പനിയുടെ (മവാനി ഖത്തര്‍) ഡാറ്റ കാണിക്കുന്നത്, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച്, ഈ വര്‍ഷം ആദ്യ പാദത്തില്‍ ജനറല്‍, ബള്‍ക്ക് കാര്‍ഗോ നീക്കത്തില്‍ 30 ശതമാനം വര്‍ധിച്ച് 617,641 ടണ്ണായി എന്നാണ്
151,907 കന്നുകാലികള്‍, 18,380 യൂണിറ്റുകള്‍, 664 കപ്പലുകള്‍ എന്നിവയാണ് 2023 ന്റെ ആദ്യ പാദത്തില്‍ മവാനി ഖത്തര്‍ കൈകാര്യം ചെയ്തത്.
