Uncategorized
ഗറാഫ ഇലവന്‍ ക്രിക്കറ്റ് ടീം ഇഫ്താര്‍ സംഗമം
ദോഹ. കഴിഞ്ഞ 11 വര്‍ഷ കലമായി ഖത്തര്‍ ക്രിക്കറ്റ് രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഗറാഫാ ഇലവന്‍ സൗഹൃദ സന്ദേശവുമായി ഗറാഫാ പാര്‍ക്കില്‍
നോമ്പ് തുറ സംഘടിപ്പിച്ചു.
ടീം മെമ്പര്‍മാരും, സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത നോമ്പ് തുറ ടീം അംഗങ്ങള്‍ കിടയില്‍ സൗഹ്യദങ്ങള്‍ പുതുക്കാനുള്ള വേദിയായി മാറി. ഇഫ്താറിന് മുന്നോടിയായി നടന്ന പരിപാടിയില്‍ ക്യാപ്റ്റന്‍ അജു, വൈസ് ക്യാപ്റ്റന്‍ യാസര്‍ സംസാരിച്ചു.
യാസര്‍, ഗസ്‌നി, യൂസഫ്, ഷിബു, അഭിലാഷ്, കുമാര്‍, ഷാന്‍, സഹദ്, സാജന്‍, സജ്ജാദ്,
എന്നിവര്‍ നേതൃത്വം നല്‍കി . ടീം മാനേജര്‍ സലീം കുട്ടി നന്ദി പറഞ്ഞു