ഈദുല്‍ ഫിത്വര്‍ ആഘോഷത്തിനായി നിരവധി ജിസിസി പൗരന്മാരും താമസക്കാരും ദോഹയിലെത്തി
അമാനുല്ല വടക്കാങ്ങര
ദോഹ . ഖത്തര്‍ അനുവദിച്ച ലളിതമായ പ്രവേശന നടപടികളും രാജ്യത്തുടനീളം നടന്ന വിവിധ പ്രവര്‍ത്തനങ്ങളും വിനോദ പരിപാടികളും ആസ്വദിക്കുന്നതിനായി ഗണ്യമായ എണ്ണം ജിസിസി പൗരന്മാരും താമസക്കാരും ദോഹയിലെത്തി. കുടുംബ സൗഹൃദ ബന്ധങ്ങള്‍ പുതുക്കുന്നതിനും ആഘോഷം സാര്‍ഥകമാക്കുന്നതിനും ഖത്തര്‍ വേദിയായി.
മിക്കവരും അബൂ സംറ ബോര്‍ഡര്‍ വഴിയാണ് ഖത്തറിലെത്തിയത്.
