Uncategorized

2023 ലെ ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ സ്‌കോററായി റൊണാള്‍ഡോ


അമാനുല്ല വടക്കാങ്ങര

ദോഹ: കഴിഞ്ഞ ദിവസം അല്‍ ഇത്തിഹാദിനെതിരെ 5-2 ന് അല്‍ നാസര്‍ വിജയിച്ചപ്പോള്‍, അതിന്റെ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മറ്റൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിച്ചു. സൗദി സൂപ്പര്‍ ലീഗില്‍ രണ്ട് ഗോളുകള്‍ നേടിയ 38 കാരനായ പോര്‍ച്ചുഗീസ് കാരനായ റൊണാള്‍ഡോ 2023 ലെ ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ സ്‌കോററായി

Related Articles

Back to top button
error: Content is protected !!