പെരുന്നാള്‍ അവധി കഴിഞ്ഞ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്ന് തുറക്കും
ദോഹ. ഖത്തറില്‍ പെരുന്നാള്‍ അവധി കഴിഞ്ഞ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്ന് തുറക്കും. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അവധിയായിരുന്നതിനാല്‍ ഇന്നും നാളെയും നല്ല തിരക്കാണ് ധനകാര്യ സ്ഥാപനങ്ങള്‍ പ്രതീക്ഷിക്കുന്നത്.
