Breaking NewsUncategorized

ഇസ്രായേല്‍ നരനായാട്ടില്‍ പതിമൂവായിരത്തിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്



ദോഹ. കഴിഞ്ഞ ഒന്നരമാസമായി ഗാസ മുനമ്പില്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്ന ഇസ്രായേല്‍ സൈന്യം ആശുപത്രികള്‍ക്ക് നേരെ ഷെല്ലാക്രമണം നടത്തുകയും സ്‌കൂളുകള്‍ കത്തിക്കുകയും ചെയ്യുന്നതിനാല്‍ ഇതിനകം പതിമൂവായിരത്തിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് . ആയിരങ്ങളാണ് പരുക്കളുമായി കഴിയുന്നത്. പരിഷ്‌കൃത ലോകത്തിന് അപമാനകരമായ കൊടും ക്രൂരതയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Back to top button
error: Content is protected !!