Uncategorized
ഐസിസി ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ ഒന്നാം സമ്മാനം ഷിറാസ് സിതാരക്ക്

ദോഹ. ഐസിസി ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ ഒന്നാം സമ്മാനം ഷിറാസ് സിതാരക്ക്. 5000 റിയാലാണ് സമ്മാനം. കഴിഞ്ഞ ദിവസം ഐസിസിയില്‍ നട
ന്ന ചടങ്ങിലാണ് സമ്മാനം വിതരണം ചെയ്തത്.

ഷിറാസ് സിതാരക്ക് ഒന്നാം സമ്മാനം നേടിക്കൊടുത്ത ചിത്രം.