Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

സംസ്‌കാരങ്ങള്‍ തമ്മിലുള്ള അസഹിഷ്ണുതയും സംഘര്‍ഷങ്ങളും നിര്‍മാര്‍ജനം ചെയ്യാന്‍ കലയെ പ്രയോജനപ്പെടുത്തണം: ശൈഖ മയാസ


അമാനുല്ല വടക്കാങ്ങര

ദോഹ: ലോകത്ത് സംസ്‌കാരങ്ങളോടുള്ള അസഹിഷ്ണുത മൂലമുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും അവ ഇല്ലാതാക്കാന്‍ കലക്ക് കഴിയുമെന്നും ഖത്തര്‍ മ്യുസിയം ചെയര്‍പേഴ്സണ്‍ ശൈഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനി അഭിപ്രായപ്പെട്ടു. .ഇറ്റലിയില്‍ നടന്ന ആര്‍ട്ട് ഫോര്‍ ടുമാറോ സമ്മേളനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അവര്‍. സംസ്‌കാരങ്ങള്‍ തമ്മിലുള്ള അസഹിഷ്ണുതയും സംഘര്‍ഷങ്ങളും നിര്‍മാര്‍ജനം ചെയ്യാന്‍ കലയെ പ്രയോജനപ്പെടുത്തണമെന്ന് അവര്‍ പറഞ്ഞു.

Related Articles

Back to top button