Uncategorized
മെബൈറീക്ക് പാലം പദ്ധതി ഉടന്‍ പൂര്‍ത്തിയാകും
ദോഹ. മെബൈറീക്ക് പാലം പദ്ധതിയുടെ 90% പ്രധാന ജോലികളും അശ്ഗാല്‍ പൂര്‍ത്തിയാക്കിയതായും പദ്ധതി മാസങ്ങള്‍ക്കകം പൂര്‍ത്തിയാകുമെന്നും അശ്ഗാല്‍ അറിയിച്ചു. മെബൈറീക്ക് ഏരിയയെയും അബു സമ്ര റോഡിനെയും കിഴക്കോട്ട് ബന്ധിപ്പിക്കുന്ന പാത ഭാഗികമായി തുറക്കും. അശ്ഗാലിന്റെ ഹൈവേ പ്രോഗ്രാമിന്റെ ഭാഗമായാണ് പ്രവൃത്തികള്‍ നടക്കുന്നത്.