Uncategorized

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഖത്തര്‍ നല്‍കുന്നത് ലോകോത്തര സൗകര്യങ്ങള്‍


അമാനുല്ല വടക്കാങ്ങര

ദോഹ. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഖത്തര്‍ നല്‍കുന്നത് ലോകോത്തര സൗകര്യങ്ങള്‍ . മികച്ച സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഖത്തറിലേക്ക് വരുന്നതായി ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഡാറ്റകള്‍ ഉദ്ധരിച്ച്പ്രമുഖ പ്രാദേശിക ഇംഗ്‌ളീഷ് ദിനപത്രം ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു

Related Articles

Back to top button
error: Content is protected !!