സൗദിയുടെ പുതിയ വിമാന കമ്പനിയെ സ്വാഗതം ചെയ്ത് ഖത്തര്‍ എയര്‍വേയ്സ്
ദോഹ. സൗദിയുടെ പുതിയ വിമാന കമ്പനിയെ സ്വാഗതം ചെയ്ത് ഖത്തര്‍ എയര്‍വേയ്സ്. മല്‍സരം ഞങ്ങള്‍ക്ക് ഇഷ്ടമാണെന്നും എയര്‍ലൈനുകള്‍ തമ്മിലുള്ള ആരോഗ്യകരമായ മല്‍സരം നല്ലതാണെന്നും റിയാദ് എയറിനെ സ്വാഗതം ചെയ്ത
ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സി.ഇ. ഒ. അക്ബര്‍ അല്‍ ബാക്കര്‍ പറഞ്ഞു. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന അറേബ്യന്‍ ട്രാവല്‍മാര്‍ട്ടിലാണ് അക്ബര്‍ അല്‍ ബാക്കര്‍ ഇങ്ങനെ പറഞ്ഞത്.
