Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ലോകകപ്പ് പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഖത്തറിന് ആത്മവിശ്വാസമുണ്ടെന്ന് ഏഷ്യന്‍ കപ്പ് സിഇഒ അല്‍ ജാസിം

ദോഹ: ഖത്തര്‍ 2022ലെ ചരിത്രപരമായ ഫിഫ ലോകകപ്പിന്റെ പൈതൃകം മുന്നോട്ട് കൊണ്ടുപോകുന്ന തരത്തില്‍ ഖത്തര്‍ ഭൂഖണ്ഡത്തിലെ പ്രീമിയര്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് എഎഫ്സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 സിഇഒ ജാസിം അബ്ദുല്‍ അസീസ് അല്‍ ജാസിം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഐതിഹാസികമായ വിജയം എഎഫ്‌സി ഏഷ്യന്‍ കപ്പിലും ആവര്‍ത്തിക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles

Back to top button