Uncategorized

ദോഹാ മെട്രോ പോസ്റ്റേജ് സ്റ്റാമ്പുകള്‍ പുറത്തിറക്കി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തര്‍ പോസ്റ്റിന്റെ സഹകരണത്തോടെ ദോഹ മെട്രോ തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി. മുശൈരിബ് സ്റ്റേഷനില്‍ നടന്ന ഔദ്യോഗിക ചടങ്ങിലാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. ഖത്തറിന്റെ വികസന കുതിപ്പിലെ സുപ്രധാന പദ്ധതിയായ മുശൈരിബ് പദ്ധതിയെ അനുസ്മരിപ്പിക്കുകയും ദോഹ മെട്രോ ട്രെയിന്‍, സ്റ്റേഷന്‍ വിശിഷ്ട രൂപകല്‍പ്പന എന്നിവ ചിത്രീകരിക്കുകയും ചെയ്യുന്ന ഒരു കൂട്ടം സ്റ്റാമ്പുകളാണ് പുറത്തിറക്കിയത്.

Related Articles

Back to top button
error: Content is protected !!