ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് കമ്പനിയിലേക്ക് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളേയും ഗ്രാഫിക് ഡിസൈനറേയും വേണം

ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസില്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളുടേയും ഗ്രാഫിക് ഡിസൈനറുടേയും ജോലി ഒഴിവ് .വിസ മാറ്റാന്‍ തയ്യാറുളളവരെയാണ് പരിഗണിക്കുക.
മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സുള്ളവരും പരിചയ സമ്പന്നരുമായിരിക്കണം.
ഡിസൈനിംഗ് രംഗത്ത് പരിചയമുള്ളവരെയാണ് ഗ്രാഫിക് ഡിസൈനര്‍ തസ്തികയിലേക്ക് പരിഗണിക്കുക. താല്‍പര്യമുളളവര്‍ mediaplusadvt@gmail.com എന്ന വിലാസത്തില്‍ സി.വി.അയക്കുക.