Archived ArticlesUncategorized

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, മാനേജിംഗ് കമ്മറ്റി അംഗങ്ങളുടെ പോര്‍ട്ടുഫോളിയോകള്‍ തീരുമാനിച്ചു


അമാനുല്ല വടക്കാങ്ങര

ദോഹ. 2023- 24 കാലയളവിലേക്കുള്ള ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, മാനേജിംഗ് കമ്മറ്റി അംഗങ്ങളുടെ പോര്‍ട്ടുഫോളിയോകള്‍ തീരുമാനിച്ചു. എ.പി.മണി കണ്ഠനാണ് പ്രസിഡണ്ട്. സുബ്രമണ്യ ഹെബ്ബഗലു ( വൈസ് പ്രസിഡണ്ട് ), മോഹന്‍ കുമാര്‍ ദുരൈ സ്വാമി ( ജനറല്‍ സെക്രട്ടറി ), അബ്രഹാം ജോസഫ് ( സെക്രട്ടറി, ഹെഡ് ഓഫ് മെമ്പര്‍ഷിപ്പ് ), അര്‍ഷാദ് അലി ( ഹെഡ് ഓഫ് ഫിനാന്‍സ്) , അഡ്വ. ജാഫര്‍ ഖാന്‍ കേച്ചേരി ( ഹെഡ് ഓഫ് പ്രിമൈസസ് ആന്റ് സോഷ്യല്‍ ആക്ടിവിറ്റീസ് ), സജീവ് സത്യ ശീലന്‍ ( ഹെഡ് ഓഫ് അഫിലിയേഷന്‍ , കോണ്‍സുലാര്‍ സര്‍വീസസ് ) , സുമ മഹേശ് ( ഹെഡ് ഓഫ് കള്‍ചറല്‍ ആക്ടിവിറ്റീസ് ), ശാന്തനു ദേശ് പാണ്ടെ ( ഹെഡ് ഓഫ് സ്‌കൂള്‍ ആക്ടിവിറ്റീസ്) , എം.വി. സത്യ നാരായണ ( ഹെഡ് ഓഫ് ഇന്‍ ഡോര്‍ ആക്ടിവിറ്റീസ് ) , ഗാര്‍ഗിബന്‍ വൈദ്യ ( ഹെഡ് ഓഫ് എക്‌സ്റ്റേര്‍ണല്‍ ഈവന്റ്‌സ് ) എന്നിങ്ങനെയാണ് പോര്‍ട്ടുഫോളിയോകള്‍ വിഭജിച്ചിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!