Breaking NewsUncategorized
അന്താരാഷ്ട്ര മ്യുസിയം ദിനം പ്രമാണിച്ച് ഖത്തറിലെ എല്ലാ മ്യുസിയങ്ങളിലും മൂന്നു ദിവസം പ്രവേശനം സൗജന്യം

ദോഹ : അന്താരാഷ്ട്ര മ്യുസിയം ദിനം പ്രമാണിച്ച് ഖത്തറിലെ എല്ലാ മ്യുസിയങ്ങളിലും മൂന്നു ദിവസം പ്രവേശനം സൗജന്യം. എല്ലാ വര്‍ഷവും മേയ് 18നാണ് അന്താരാഷ്ട്ര മ്യുസിയം ദിനമായി ലോകം ആഘോഷിക്കുന്നത്. ഇന്നലെ മുതല്‍ ആരംഭിച്ച സൗജന്യം ഇന്നും നാളെയും തുടരും.