Uncategorized

ഓഫറുകളുടെ പെരുമഴയുമായി ദാന ഹൈപ്പര്‍മാര്‍ക്കറ്റ് നുഐജയില്‍ ഇന്ന് വൈകുന്നേരം പ്രവര്‍ത്തനമാരംഭിക്കുന്നു

ദോഹ. ഓഫറുകളുടെ പെരുമഴയുമായി ദാന ഹൈപ്പര്‍മാര്‍ക്കറ്റ് നു ഐജയില്‍ ഇന്ന് വൈകുന്നേരം പ്രവര്‍ത്തനമാരംഭിക്കുന്നു . ഖത്തറിലെ ഉപഭോക്താക്കളുടെ സൗകര്യപ്രദമായ ഷോപ്പിംഗ് കേന്ദ്രങ്ങളായി മാറിയ ദാന ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്ന് വൈകുന്നേരം 5 മണിക്ക് നു ഐജയില്‍ പ്രവര്‍ത്തനമാരംഭിക്കും.
3000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന ദാന ഹൈപ്പര്‍മാര്‍ക്കറ്റിനോട് ചേര്‍ന്ന വിശാലമായ പാര്‍ക്കിംഗ് സൗകര്യവുമുണ്ട്.

Related Articles

Back to top button
error: Content is protected !!