Uncategorized
അറബ് ടൂറിസം ക്യാപിറ്റലിന്റെ അംഗീകാരമായി ഖത്തര്‍ ടൂറിസം ദോഹ കോര്‍ണിഷില്‍ ഔദ്യോഗിക സ്മാരകം സ്ഥാപിച്ചു

ദോഹ. ദോഹയെ അറബ് ടൂറിസം ക്യാപിറ്റലായി തെരഞ്ഞെടുത്തതിന്റെ അംഗീകാരമായി ഖത്തര്‍ ടൂറിസം ദോഹ കോര്‍ണിഷില്‍ ഔദ്യോഗിക സ്മാരകം സ്ഥാപിച്ചു. ഈ വര്‍ഷം ആദ്യമാണ് ദോഹക്ക് ഈ ബഹുമതി ലഭിച്ചത്.