- June 5, 2023
- Updated 7:39 pm
ലോകാരോഗ്യ സംഘടനയുടെ വാക്ക് ദ ടോക്ക്: ഹെല്‍ത്ത് ഫോര്‍ ഓള്‍ ചലഞ്ച് പരിപാടിയില്‍ പൊതുജനാരോഗ്യ മന്ത്രി ഡോ ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പങ്കെടുത്തു
- May 22, 2023
- News

ദോഹ : ലോകാരോഗ്യ സംഘടനയുടെ എഴുപത്തിയാറാമത് ലോകാരോഗ്യ അസംബ്ലിക്ക് മുന്നോടിയായി ജനീവയില്‍ നടന്ന വാക്ക് ദ ടോക്ക്: ഹെല്‍ത്ത് ഫോര്‍ ഓള്‍ ചലഞ്ച് എന്ന പരിപാടിയില്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പങ്കെടുത്തു.
ഖത്തറിന്റെ ആരോഗ്യ മേഖലയിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ലോകാരോഗ്യ അസംബ്ലി, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസി, ഫിഫ എന്നിവയുടെ യോഗങ്ങളില്‍ പങ്കെടുക്കുന്ന നിരവധി പ്രമുഖരും പ്രതിനിധി സംഘത്തലവന്‍മാരും നിരവധി പൊതുജനങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
ഈ വര്‍ഷം, വാക്ക് ദ ടോക്കിന്റെ നാലാമത്തെ പതിപ്പ് ലോകാരോഗ്യ സംഘടനയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് നടക്കുന്നത്.
Archives
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,574
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,365
- VIDEO NEWS6