Breaking NewsUncategorized
തുറസ്സായ സ്ഥലങ്ങളില്‍ ജോലിക്കുളള വേനല്‍കാല നിയന്ത്രണം ഇന്ന് മുതല്‍

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലിക്കുളള വേനല്‍കാല നിയന്ത്രണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
രാവിലെ 10നും ഉച്ചകഴിഞ്ഞ് 3.30നും ഇടയില്‍ ജോലി ചെയ്യുന്നതിനാണ് നിയന്ത്രണം. ഈ നിയന്ത്രണം സെപ്റ്റംബര്‍ 15 വരെ തുടരുമെുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.