Uncategorized
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി

ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി . ഖത്തര്‍ എസ്.കെ.എസ്.സെ്.എഫ് പാലക്കാട് ജില്ല മെമ്പര്‍ ഇഫ്‌സാന്‍ യമാനിയാണ് ഇന്നലെ ഹൃദയാഘാതം മൂലം നിര്യാതനായത്.