Uncategorized

ഒറിക്‌സ് സഅ്തര്‍ റസ്‌റ്റോറന്റ് ഉദ്ഘാടനം ചെയ്തു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ. ഒറിക്‌സ് സഅ്തര്‍ റസ്‌റ്റോറന്റ് ഉദ്ഘാടനം ചെയ്തു. സല്‍വാ റോഡിലെ വിശാലമായ റസ്‌റ്റോറന്റില്‍ നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍ വിഭവങ്ങളോടൊപ്പം അറബി ഭക്ഷ്യവൈവിധ്യവും ചൈനീസ് വിഭവങ്ങളും ലഭ്യമാണ്. വിശാലമായ പാര്‍ക്കിംഗ് സൗകര്യം, 125 പേര്‍ക്കിരിക്കാവുന്ന പാര്‍ട്ടി ഹോള്‍ എന്നിവയും ഒറിക്‌സ് സഅ്തര്‍ റസ്‌റ്റോറന്റിന്റെ സവിശേഷതയാണ്.
ശ്രീലങ്കന്‍ അംബാസിഡര്‍ മഫാസ് മൊഹിദീന്‍, ഇന്തോനേഷ്യന്‍ അംബാസിഡര്‍ റിദ്‌വാന്‍ ഹസന്‍, നേപ്പാള്‍ അംബാസിഡര്‍ നരേഷ് ബിക്രം ദാക്കല്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
ഷെരീഫ് മൗലക്കിരിയത്ത്, ഷെഫീഖ് മൗലക്കിരിയത്ത് , അനസ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!