Breaking NewsUncategorized
ഖത്തറിലേക്ക് നിരോധിക്കപ്പെട്ട 4200 മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം തകര്‍ത്ത് കസ്റ്റംസ്

അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലേക്ക് നിരോധിക്കപ്പെട്ട 4200 മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം തകര്‍ത്ത് കസ്റ്റംസ്
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് ഒരു യാത്രക്കാരന്റെ സ്യൂട്ട്കേസില്‍ നിരോധിത വസ്തുക്കളുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധയിലാണ് 4,200 പ്രെഗബാലിന്‍ ഗുളികകള്‍ പിടിച്ചെടുത്തത്.