Uncategorized
ഹൃദ്രോഗിയെ നാട്ടിലെത്തിക്കുവാന്‍ പ്രവാസി സംരംഭകരുടെ കൈതാങ്ങ്

ദോഹ. ഹൃദ്രോഗിയെ നാട്ടിലെത്തിക്കുവാന്‍ പ്രവാസി സംരംഭകരുടെ കൈതാങ്ങ് . ജോയന്റ് പവര്‍ ഓട്ടോമോട്ടീവ് മാനേജിംഗ് ഡയറക്ടര്‍ ജയപ്രസാദും മാജിക്് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ അജി കുര്യാക്കോസുമാണ് മലപ്പുറം ജില്ലയിലെ തവനൂര്‍ സ്വദേശിയായ ശ്രീനിവാസനും കൂടെപ്പോകുന്ന യാത്രക്കാരനുമുള്ള ടിക്കറ്റ് നല്‍കിയത്്. ഇടപ്പാളയം ഖത്തര്‍ ഭാരവാഹികള്‍ മുഖേനയാണ് ടിക്കറ്റ് നല്‍കിയത്.