Uncategorized

കേരള ബിസിനസ് ഫോറത്തിന് പുതിയ ഭാരവാഹികളായി

ദോഹ. ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറത്തിന് (കെ.ബി.എഫ്) പുതിയ ഭാരവാഹികളായി. അജി കുര്യാക്കോസാണ് പ്രസിഡണ്ട്. കിമി അലക്സാണ്ടര്‍ ( വൈസ് പ്രസിഡണ്ട് ) , മന്‍സൂര്‍ മൊയ്തീന്‍ ( ജനറല്‍ സെക്രട്ടറി ),നൂറുല്‍ ഹഖ് (ട്രഷറര്‍), മുഹമ്മദ് ഫര്‍സാദ് അക്കര, സോണി അബ്രഹാം (ജോ.സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍.
മുഹമ്മദ് അസ്‌ലം കെ.എം.എസ്. ഹമീദ്, ഹംസ സഫര്‍, ജയപ്രസാദ് ജെ.പി, ശബീര്‍ മുഹമ്മദ്, എന്നിവര്‍ മാനേജിംഗ് കമ്മറ്റി അംഗങ്ങളാണ് .

Related Articles

Back to top button
error: Content is protected !!