Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഡോ. എം.പി.ഷാഫി ഹാജി : ഖത്തര്‍ കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാന്‍

ദോഹ. ഖത്തര്‍ കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാനായി ഖത്തറിലെ പ്രമുഖ സംരംഭകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. എം.പി.ഷാഫി ഹാജിയെ തെരഞ്ഞെടുത്തു. എസ്.എ. എം. ബഷീര്‍, അബ്ദുന്നാസിര്‍ നാച്ചി, അബൂബക്കര്‍ ഖാസിമി, സി.വി.ഖാലിദ് എന്നിവര്‍ വൈസ് ചെയര്‍മാന്മാരും ഹംസ കൊയിലാണ്ടി, പി.വി.മുഹമ്മദ് മൗലവി, സൈനുല്‍ ആബിദീന്‍ സഫാരി, യു.ഹംസ, അസീസ് നരിക്കുനി, ബഷീര്‍ ഖാന്‍, കെ.പി.മുഹമ്മദലി, മുസ്തഫ എലത്തൂര്‍, നിഅമതുല്ല കോട്ടക്കല്‍, ഇസ്മാഈല്‍ ഹാജി വടക്കാങ്ങര, കെ.ബി.കെ. മുഹമ്മദ്, പി.വി.റഷീദ് എന്നിവര്‍ ഉപദേശക സമിചി അംഗങ്ങളുമാണ് .

Related Articles

Back to top button